തെറ്റിദ്ധരിപ്പിക്കാൻ ശ്രമം, ആയുധം തട്ടിയെടുത്ത് ആക്രമണം, 45 മിനിറ്റ് ഏറ്റുമുട്ടൽ, പോലീസ് വിശദീകരണം

ദില്ലി: ഹൈദരാബാദിൽ യുവ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികളെ വെടിവെച്ചു കൊലപ്പെടുത്തിയ നടപടിയെ ന്യായീകരിച്ച് പോലീസ്. നിയമം അതിന്റെ കടമ ചെയ്തുവെന്ന് സൈബരാബാദ് പോലീസ് കമ്മീഷണർ വിസി സജ്ജനാർ മാധ്യമങ്ങളോട് പ്രതികരിച്ചു. തെളിവെടുപ്പിനായാണ് പ്രതികളെ കൃത്യം നടന്ന സ്ഥലത്തേയ്ക്ക് കൊണ്ടുപോയത്. പ്രതികൾ ആയുധങ്ങൾ തട്ടിയെടുത്ത രക്ഷപെടാൻ ശ്രമിച്ചു. പോലീസിനെ ആക്രമിക്കാൻ ശ്രമിച്ചപ്പോൾ വെടിയുതിർക്കേണ്ടി വരികയായിരുന്നുവെന്നും

from Oneindia.in - thatsMalayalam News https://ift.tt/2rXF6td
via IFTTT
Next Post Previous Post