നീതി നടപ്പായെന്ന് ടൊവീനോ, സല്യൂട്ടടിച്ച് ജയസൂര്യ, ഹൈദരബാദ് പോലീസിനെ വാഴ്ത്തി സിനിമ ലോകം

ഹൈദരാബാദില്‍ വെറ്റിനറി ഡോക്ടറെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികളെ ഇന്ന് രാവിലെയായിരുന്നു പോലീസ് വെടിവെച്ച് കൊലപ്പെടുത്തിയത്.രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളെ വെടിവെച്ച് വീഴ്ത്തുകയായിരുന്നുവെന്നാണ് പോലീസ് ഭാഷ്യം. പോലീസ് നടപടിയില്‍ സമ്മിശ്ര പ്രതികരണങ്ങളാണ് ഉയരുന്നത്. നിയമ വാഴ്ചയെ വെല്ലുവിളിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ഒരുകൂട്ടര്‍ വാദിക്കുമ്പോള്‍ ഹൈദരാബാദ് പോലീസിന് കൈയ്യടിക്കുകയാണ് മറ്റ് ചിലര്‍. സിമിനമാ താരങ്ങളും പോലീസ് നടപടിയെ വാഴ്ത്തി രംഗത്തെത്തിയിട്ടുണ്ട്.

from Oneindia.in - thatsMalayalam News https://ift.tt/367Lf4x
via IFTTT
Next Post Previous Post