ലോക്സഭയിൽ കേരള എംപിമാരും സ്മൃതി ഇറാനിയും വാക്ക് പോര്; ഭീഷണിപ്പെടുത്തി... മാപ്പ് പറയണമെന്ന് ബിജെപി!

ദില്ലി: കേരള എംപിമാരായ ഡിൻ കുര്യാക്കോസും ടിഎൻ പ്രതാപനും തമ്മിൽ ലോക്സഭയിൽ വാക്ക് പോര്. ഉന്നാവ്‌, ഹൈദരാബാദ് വിഷയങ്ങള്‍ മുന്‍നിര്‍ത്തി സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ലോക്‌സഭയില്‍ പ്രതിപക്ഷം ഉന്നയിച്ചിരുന്നു. വിഷയത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി നേരിട്ട് വിശദീകരണം നല്‍കണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. ആഭ്യന്തര മന്ത്രി സഭയിൽ ഇല്ലാത്തതിനാൽ സ്മൃതി ഇറാനിയായിരുന്നു മറുപടി പറയാൻ എഴുന്നേറ്റത്. എന്നാൽ അത് അനുവദിക്കില്ലെന്ന

from Oneindia.in - thatsMalayalam News https://ift.tt/2YnA8BR
via IFTTT
Next Post Previous Post