ഹൈദരാബാദ് പോലീസിന് കയ്യടിക്കുന്നത് അന്ധത ബാധിച്ചവര്‍: ഈറോം ശര്‍മ്മിള

കൊച്ചി: യുവ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികളെ വെടിവെച്ച് കൊന്ന ഹൈദരാബാദ് പോലീസ് നടപടിക്കെതിരെ വിമര്‍ശനവുമായി മനുഷ്യാവകാശ പ്രവര്‍ത്തക ഇറോം ശര്‍മിള. ഇത്തരം ഏറ്റുമുട്ടല്‍ കൊലപാതകങ്ങളില്‍ പോലീസിനെ പിന്തുണയ്ക്കരുതെന്നും അവര്‍ അഭിപ്രായപ്പെട്ടു. കൊച്ചിയില്‍ ഒരു മലയാളം ടിവി ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഈറോം ശര്‍മിള തന്‍റെ നിലപാട് വ്യക്തമാക്കിയത്. പോലീസ് ചെയ്യുന്ന കൊലപാതകങ്ങളെ കയ്യടിക്കുന്നത്

from Oneindia.in - thatsMalayalam News https://ift.tt/33TV7xp
via IFTTT
Next Post Previous Post