സിസ്റ്റർ ലൂസി സാത്താൻ സേവക്കാരി, വൃത്തികെട്ട സ്ത്രീ, സ്ത്രീ വിരുദ്ധ പരാമർശങ്ങളുമായി പിസി ജോർജ്!

കോട്ടയം: കടുത്ത സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങളുമായി പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജ്ജ് വീണ്ടും. സിസ്റ്റര്‍ ലൂസി കളപ്പുരയേയും ബിന്ദു അമ്മിണിയേയും തൃപ്തി ദേശായിയേയും അടക്കമാണ് പിസി ജോര്‍ജ് അധിക്ഷേപിച്ചത്. കോട്ടയം പ്രസ് ക്ലബ്ബില്‍ വിളിച്ച് ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് പിസി ജോര്‍ജിന്റെ സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍. സഭയില്‍ കന്യാസ്ത്രീകള്‍ അനുഭവിക്കുന്ന പീഡനങ്ങള്‍ തുറന്ന് പറഞ്ഞ സിസ്റ്റര്‍ ലൂസി

from Oneindia.in - thatsMalayalam News https://ift.tt/2OWq2oI
via IFTTT
Next Post Previous Post