'ജനങ്ങള്‍ ഇൻ‌സ്പെക്ടർ ബലറാമിന്‍റേയും ഭരത് ചന്ദ്രന്‍റേയും ആരാധകരാകുന്നതിന് ഇതൊക്കെ തന്നെ കാരണം'

പോലീസ് എങ്ങനെയാകും ഹൈദരാബാദ് മോഡല്‍ ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ നടത്തുന്നതെന്ന് വിശദീകരിച്ച് സംവിധായകന്‍ സജീവന്‍ അന്തിക്കാട്. സ്നേഹം അഭിനിയച്ചെത്തുന്ന ഒരു പോലീസുകാരന്‍ വഴിയായിരിക്കും ഇത്തരം ഏറ്റുമുട്ടല്‍ കൊലപാതങ്ങള്‍ ആസുത്രണം ചെയ്യുകയെന്നാണ് ഫെയ്സുബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെ സജീവന്‍ അന്തിക്കാട് അഭിപ്രായപ്പെടുന്നത്. ജനങ്ങള്‍ എന്തുകൊണ്ടാണ്  ഇൻ‌സ്പെക്ടർ ബലറാമിന്‍റേയും ഭരത് ചന്ദ്രന്‍റേയും ആരാധകരായി മാറുന്നതെന്നും അദ്ദേഹം വ്യക്തമാക്കുന്നു. സജീവന്‍ അന്തിക്കാടിന്‍റെ ഫെയ്സ്ബുക്ക് കുറിപ്പിന്‍റെ

from Oneindia.in - thatsMalayalam News https://ift.tt/2DQzYK7
via IFTTT
Next Post Previous Post