നിത്യാനന്ദയുടെ സ്വന്തം രാജ്യം 'കൈലാസ' ഇക്വഡോറിൽ അല്ല; വിവാദ ആൾദൈവം ഹെയ്തിയിലേക്ക് കടന്നെന്ന് സൂചന

ദില്ലി: ഇക്വഡോറിൽ സ്വന്തം ദ്വീപ് വാങ്ങി ' ഹിന്ദു രാജ്യം' കെട്ടിപ്പടുക്കാനുള്ള വിവാദ ആൾദൈവം നിത്യാനന്ദയുടെ നീക്കങ്ങൾക്ക് തിരിച്ചടി. നിത്യാനന്ദയ്ക്ക് അഭയം നൽകിയിട്ടില്ലെന്ന് ഇക്വഡോർ ഭരണകൂടം വ്യക്തമാക്കി. ഇക്വഡോറിൽ നിന്നും നിത്യാനന്ദ ഹെയ്തിയിലേക്ക് പോയതായും ഇക്വഡോർ എംബസി വ്യക്തമാക്കി. ഹിന്ദു രാജ്യം സ്ഥാപിക്കാൻ ഭൂമി വാങ്ങാൻ നിത്യാനന്ദയെ സഹായിച്ചുവെന്ന വാദവും ഇക്വഡോർ സർക്കാർ തള്ളിക്കളഞ്ഞു. Read More:

from Oneindia.in - thatsMalayalam News https://ift.tt/2RnCQGd
via IFTTT
Next Post Previous Post