ചികിത്സാ ചെലവ് താങ്ങാവുന്നതിനപ്പുറം; രോഗിയായ ഭാര്യയെ ഭര്‍ത്താവ് ജീവനോടെ അടക്കം ചെയ്തു

പനാജി: ഭാര്യയുടെ ചികിത്സാ ചെലവ് താങ്ങാവുന്നതിനുമപ്പുറമായപ്പോള്‍ ഭര്‍ത്താവ് രോഗിയായ ഭാര്യയെ ജീവനോടെ അടക്കം ചെയ്തു. നോര്‍ത്ത് ഗോവയിലാണ് സംഭവം. പ്രദേശത്തെ ജലസേചന കനാലിന്റെ നിര്‍മാണ സ്ഥലത്താണ് ഇയാള്‍ ഭാര്യയെ കുഴിച്ചിട്ടത്. രോഗിയായ ഭാര്യ തന്‍വിയെ ജീവനോടെ കുഴിച്ചിട്ട കുറ്റത്തിന് ഭർത്താവ് തുക്കാറാം ഷെത്ഗാവ്കറിനെ പോലീസ് അറസ്റ്റ് ചെയ്തു. Read More: ബേഠി ബച്ചാവോയ്ക്ക് പകരം ഭാരത് ബച്ചാവോ...

from Oneindia.in - thatsMalayalam News https://ift.tt/33UxZig
via IFTTT
Next Post Previous Post