വിവാഹ സല്‍ക്കാരത്തിനിടെ നര്‍ത്തകിക്ക് നേരെ വെടിവെപ്പ്; സംഭവം ഉത്തര്‍ പ്രദേശില്‍

ലക്‌നൗ: ഉത്തര്‍പ്രദേശിലെ ചിത്രകൂടത്തില്‍ കഴിഞ്ഞയാഴ്ചയാണ് വിവാഹ സല്‍ക്കാരത്തിനിടെ അപ്രതീക്ഷിത സംഭവങ്ങള്‍ അരങ്ങേറിയത്. കല്യാണ വീട്ടിലെ നൃത്ത സംഘത്തിന്റെ ഭാഗമായിരുന്ന യുവതി നൃത്തം ചെയ്യുന്നത് അവസാനിപ്പിച്ചതിനെ തുടര്‍ന്ന് മുഖത്ത് വെടിയേറ്റു കാണ്‍പൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയുടെ ആരോഗ്യ നില ഗുരുതരമാണ്. വെടിയേല്‍ക്കുന്ന സമയത്തെ വീഡിയോ ദൃശ്യങ്ങള്‍ ഇപ്പോള്‍ പുറത്തു വന്നിട്ടുണ്ട്. ഡിസംബര്‍ ഒന്നാം തിയതി ചിത്രീകരിച്ച വീഡിയോയാണ് പുറത്തു

from Oneindia.in - thatsMalayalam News https://ift.tt/2Pg3Nca
via IFTTT
Next Post Previous Post