ബേഠി ബച്ചാവോയ്ക്ക് പകരം ഭാരത് ബച്ചാവോ... ബിജെപിയെ പൂട്ടാന്‍ പ്രിയങ്കയുടെ പടയൊരുക്കം!!

ലഖ്‌നൗ: കോണ്‍ഗ്രസ് പുതിയ രാഷ്ട്രീയ മാറ്റങ്ങള്‍ പ്രകടമാക്കുന്ന സാഹചര്യത്തില്‍ ഉത്തര്‍പ്രദേശില്‍ ബിജെപിയെ പൂട്ടാനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ച് പ്രിയങ്ക ഗാന്ധി. ഹരിയാനയില്‍ മികച്ച പ്രകടനം കാഴ്ച്ചവെക്കുകയും മഹാരാഷ്ട്രയില്‍ ശിവസേനയുമായി ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കുകയും ചെയ്തത് കോണ്‍ഗ്രസിന് നല്ല കാലം വരുന്നുവെന്നതിന്റെ സൂചനയാണെന്ന് യുപി കോണ്‍ഗ്രസില്‍ അഭിപ്രായമുയര്‍ന്നിരുന്നു. ഇതും കൂടി പ്രിയങ്ക കണക്കിലെടുത്തതായിട്ടാണ് സൂചന. മോദി സര്‍ക്കാരിന്റെ ബേഠി ബച്ചാവോയെ പൊളിക്കുകയാണ്

from Oneindia.in - thatsMalayalam News https://ift.tt/2s2FBSu
via IFTTT
Next Post Previous Post