ആ സ്ഥലത്ത് വെച്ച് എന്നേയും വെടിവെച്ച് കൊന്ന് കളയൂ! നിലവിളിച്ച് പ്രതികളിലൊരാളുടെ ഗർഭിണിയായ ഭാര്യ!

ഹൈദരാബാദ്: വെറ്റിനറി ഡോക്ടറെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികളെ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പോലീസിനെതിരെ പ്രതികളുടെ കുടുംബാംഗങ്ങള്‍. ഭര്‍ത്താവിനെ കൊന്ന അതേ സ്ഥലത്ത് വെച്ച് തന്നെയും വെടി വെച്ച് കൊന്ന് കളയൂ എന്ന് പ്രതികളില്‍ ഒരാളായ ചെന്നകേശവലുവിന്റെ ഭാര്യ രേണുക നിലവിളിച്ചതായി ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. 'ഷെയ്ന് എതിരെ വാർത്ത വരണം, പേയ്മെന്റ് തരും', ചാറ്റ്

from Oneindia.in - thatsMalayalam News https://ift.tt/2Ymm37X
via IFTTT
Next Post Previous Post