ഷെയ്ന്‍ കൊച്ചിയില്‍; നേരിട്ട് വരട്ടെയെന്ന് 'അമ്മ'.. ഭാരവാഹികളെ ഫോണില്‍ വിളിച്ച് നടന്‍

കൊച്ചി: ഷെയ്ന്‍ നിഗമവുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ എങ്ങുമെത്തിയിട്ടില്ല. മുടങ്ങി കിടക്കുന്ന സിനിമകളില്‍ അഭിനയിക്കുന്ന കാര്യത്തില്‍ ഷെയ്ന്‍ വ്യക്തമായ നിലപാട് സ്വീകരിച്ചാല്‍ മാത്രമേ മുന്നോട്ടുള്ള കാര്യങ്ങള്‍ തിരുമാനിക്കാനാകൂവെന്ന നിലപാടിലായിരുന്നു താരസംഘടനയായ അമ്മ. ചര്‍ച്ചകള്‍ക്കായി ഉടന്‍ കൊച്ചിയിലെത്താന്‍ ഷെയിനിനോട് സംഘടന ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതുവരെ സംഘടനയെ ബന്ധപ്പെടാന്‍ പോലും താരം തയ്യാറായിരുന്നില്ലെന്നാണ് സംഘടന ജനറല്‍ സെക്രട്ടറി ഇടവേള

from Oneindia.in - thatsMalayalam News https://ift.tt/2DU3azS
via IFTTT
Next Post Previous Post