ഉള്ളിക്ക് തീവില!! കിലോ 25 രൂപയ്ക്ക് സവാള വാങ്ങാന്‍ ആന്ധ്രയില്‍ ഉന്തും തള്ളും: 100 രൂപയുടെ ഉള്ളി വിറ്

വിജയനഗരം: കിലോയ്ക്ക് 25 രൂപ നിരക്കില്‍ സവാള വിതരണം ചെയ്തതോടെ ആന്ധ്രയിലെ വിജയനഗര ജില്ലയിലെ ചന്തയില്‍ ഉന്തും തള്ളും. രാജ്യത്തിന്റെ പല ഭാഗങ്ങളിലും കിലോയ്ക്ക് 100 രൂപയ്ക്ക് ഉള്ളി വില്‍ക്കുന്ന സാഹചര്യത്തിലാണ് കിലോഗ്രാമിന് 25 രൂപയെന്ന ഉയര്‍ന്ന സബ്സിഡി നിരക്കില്‍ വിതരണം നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് വന്നിരിക്കുന്നത്. അതേസമയം ഓരോ കുടുംബത്തിനും ഒരു കിലോഗ്രാം ഉള്ളി

from Oneindia.in - thatsMalayalam News https://ift.tt/2Yp5iZN
via IFTTT
Next Post Previous Post