റഷ്യയുടെ കൊവിഡ് വാക്‌സിന്‍ ആര്‍ക്കൊക്കെ കുത്തിവയ്ക്കാം? വിദഗ്ദര്‍ പറയുന്നത് ഇങ്ങനെ..! കാരണം ഇതാണ്
മോസ്‌കോ: ലോകത്തിന് വലിയ പ്രതീക്ഷ പകര്‍ന്നുകൊണ്ടാണ് റഷ്യ ആദ്യത്തെ കൊവിഡ് വാക്‌സിന്‍ പ്രഖ്യാപിച്ചത്. തന്റെ മകള്‍ വാക്സിന്‍ ഉപയോഗിച്ചതായി റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്‍ പറയുമ്പോള്‍, അത് വിശ്വാസ്യത ഏറ്റുന്നും ഉണ്ട്. 'സ്പുട്നിക് ്' എന്നാണ് വാക്സിന് നല്‍കിയിട്ടുള്ള പേര്. വാക്സിന് സ്പ്ടുനിക് എന്ന് പേരിട്ടതിന് പിന്നില്‍ അമേരിക്കയെ പരിഹസിക്കാനുള്ള നീക്കം വല്ലതും ഉണ്ടോ എന്നും സംശയിക്കുന്നവരുണ്ട്.
from Oneindia.in - thatsMalayalam News https://ift.tt/2DTQ8FU
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2DTQ8FU
via IFTTT