നരേന്ദ്ര മോദിയെ പുകഴ്ത്തിയ എംഎല്‍എയെ ഡിഎംകെ പുറത്താക്കി; സെല്‍വം ബിജെപിയിലേക്ക്

ചെന്നൈ: ഡിഎംകെ എംഎല്‍എ കുക സെല്‍വത്തെ പാര്‍ട്ടി പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കി. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തി എന്നാരോപിച്ചാണ് നടപടി. ഇതുവരെ അദ്ദേഹം വഹിച്ചിരുന്ന എല്ലാ പദവികളില്‍ നിന്നും നീക്കിയതിന് പിന്നാലെയാണ് പുറത്താക്കിയത്. ചെന്നൈയിലെ തൗസന്റ്‌സ്് ലൈറ്റ്‌സ് എന്ന മണ്ഡലത്തിലെ എംഎല്‍എയാണ് ഇദ്ദേഹം. അയോധ്യയില്‍ രാമക്ഷേത്രത്തിന് പ്രധാനമന്ത്രി തറക്കല്ലിടുന്നതിന് തൊട്ടുമുമ്പ് ദില്ലിയിലെത്തി ബിജെപി ദേശീയ നേതാക്കളെ

from Oneindia.in - thatsMalayalam News https://ift.tt/3fUJCvL
via IFTTT
Next Post Previous Post