ശരീരത്തിൽ 90% പൊള്ളൽ: ഉന്നാവോ കേസിലെ യുവതി നടന്നത് ഒരുകിലോമീറ്ററോളം, സഹായം ലഭിച്ചത് പോലീസിൽ വിളിച്

ലഖ്നൊ: ആക്രമണത്തിനിരയായ ഉന്നാവോ പീഡനക്കേസിലെ ഇരയായ പെൺകുട്ടി സഹായം അഭ്യർത്ഥിച്ച് നടന്നത് ഒരു കിലോമീറ്ററോളം ദൂരം. ശരീരത്തിൽ 90 ശതമാനത്തോളം പൊള്ളലേറ്റ പെൺകുട്ടിയാണ് സഹായം അഭ്യർത്ഥിച്ചെത്തിയത്. പിന്നീട് സംഭവത്തെക്കുറിച്ച് യുവതി തന്നെയാണ്  വിളിച്ച് പോലീസിൽ വിവരമറിയിച്ചത്. തുടർന്ന് പിആർവി ആംബുലൻസിലാണ് യുവതിയെ ആശുപത്രിയിലെത്തിച്ചത്. ഉന്നാവോ പീഡനക്കേസിലെ ഇരയായ യുവതിയെ അഞ്ച് പേർ ചേർന്ന് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയായിരുന്നു. യുവതിയെ

from Oneindia.in - thatsMalayalam News https://ift.tt/2qoEdJx
via IFTTT
Next Post Previous Post