മഞ്ജു വാര്യരുടെ പരാതി: ശ്രീകുമാർ മേനോനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു, പരാതിയിലെ കാര്യങ്ങൾ ശരിയെന്ന്

തൃശ്ശൂർ: മഞ്ജു വാര്യരുടെ പരാതിയില്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു. വ്യാഴാഴ്ച വൈകിട്ടാണ് പോലീസ് ശ്രീകുമാർ മേനോനെ ചോദ്യം ചെയ്യാൻ ആരംഭിച്ചത്. മഞ്ജുവിന്റെ പരാതിയിലെ കാര്യങ്ങള്‍ ശരിയാണെന്നാണ് പോലീസ് അറിയിച്ചിട്ടുണ്ട്. അതേ സമയം അന്വേഷണത്തോട് പൂര്‍ണമായും സഹകരിക്കുമെന്ന് ശ്രീകുമാര്‍ മേനോന്‍ അറിയിച്ചിരുന്നു. തൃശ്ശൂർ പോലീസ് ക്ലബ്ബിൽവെച്ചാണ് ചോദ്യം ചെയ്തത്. ചിദംബരം ആദ്യദിവസം തന്നെ

from Oneindia.in - thatsMalayalam News https://ift.tt/2qu0FRI
via IFTTT
Next Post Previous Post