സദാചാര ആക്രമണം: രാധാകൃഷ്ണന്‍ അന്വേഷണം അട്ടിമറിക്കാനും ശ്രമിച്ചു, അന്വേഷണ സമിതിയിലും അടുപ്പക്കാര്‍!!

തിരുവനന്തപുരം: വനിതാ മാധ്യമപ്രവര്‍ത്തകയുടെ വീട്ടില്‍ അതിക്രമിച്ച് കയറിയ സദാചാര ആക്രമണം നടത്തിയ കേസിലെ പ്രതി അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിച്ചിരുന്നതായി റിപ്പോര്‍ട്ട്. തിരുവനന്തപുരം പ്രസ് ക്ലബിന്റെ മാനേജ്‌മെന്റ് കമ്മിറ്റി പരാതി പ്രകാരം അന്വേഷണ സമിതിയെ കനിയമിച്ചിരുന്നു. എന്നാല്‍ ഈ സമിതിയില്‍ അടുപ്പക്കാരെ നിയമിച്ച് കേസ് അട്ടിമറിക്കാനാണ് പ്രസ് ക്ലബ് സെക്രട്ടറി എം രാധാകൃഷ്ണന്‍ ശ്രമിച്ചത്. രാധാകൃഷ്ണന്റെ പാനലില്‍ നിന്ന്

from Oneindia.in - thatsMalayalam News https://ift.tt/2Ynb0LI
via IFTTT
Next Post Previous Post