ഇന്നും നാളെയും മദ്യം വാങ്ങാന്‍ ക്യൂ നില്‍ക്കുന്നവരുടെ ശ്രദ്ധയ്ക്ക്; നിങ്ങളുടെ പ്രായം രേഖപ്പെടുത്തും

തിരുവനന്തപുരം: ബിവറേജസ് കോർപ്പറേഷനില്‍ നിന്നും മദ്യം വാങ്ങുന്നവരുടെ പ്രായം ശേഖരിക്കാന്‍ നിര്‍ദ്ദേശം. ഇന്നും നാളെയും ബിവറേജസ് കോര്‍പ്പറേഷന്‍ ഔട്ട്ലെറ്റുകളില്‍ നിന്നും മദ്യം വാങ്ങുന്നവരുടെ പ്രായ ശേഖരിക്കാനാണ് നിര്‍ദ്ദേശം. രാവിലെ 10 മണി മുതല്‍ രാത്രി 10 മണിവരെ മദ്യം വാങ്ങുന്നവരുടെ വയസ് ഉദ്യോഗസ്ഥര്‍ ചോദിച്ച് അറിയും. പൗരത്വ നിയമ ഭേദഗതി: ബംഗാളിലും പ്രക്ഷോഭം, റെയിൽവേ സ്റ്റേഷന് തീയിട്ടു,

from Oneindia.in - thatsMalayalam News https://ift.tt/38DkJlV
via IFTTT
Next Post Previous Post