പൗരത്വ നിയമം; കോണ്‍ഗ്രസും സിപിഎമ്മും ലീഗും പച്ചനുണകള്‍ പ്രചരിപ്പിക്കുകയാണെന്ന് കുമ്മനം

പൗരത്വ നിയമം ഭേദഗതിക്കെതിരായി പ്രക്ഷോഭം തുടരുന്ന കോണ്‍ഗ്രസ്, സിപിഎം, ലീഗ് കക്ഷികള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍.  പൗരത്വ ഭേദഗതി നിയമം നടപ്പിലാകുമ്പോൽ മുസ്ലിം സഹോദരങ്ങളുടെ പൗരത്വം നഷ്ടപ്പെടുമെന്നും വിദേശത്തു നിന്ന് എത്തുന്ന മുസ്ലിങ്ങൾക്ക് പൗരത്വം ലഭിക്കില്ലെന്നും ഉള്ള പച്ച നുണയാണ് കോൺഗ്രസ്സും സിപിഎമ്മും മുസ്ലിം ലീഗും പ്രചരിപ്പിച്ച് വരുന്നതെന്ന് അദ്ദേഹം ആരോപിച്ചു. കുമ്മനം രാജശേഖരന്‍റെ ഫേസ്ബുക്ക്

from Oneindia.in - thatsMalayalam News https://ift.tt/2MCsyyB
via IFTTT
Next Post Previous Post