പൗരത്വ നിയമത്തില്‍ പെട്ടത് ബിജെപി സഖ്യകക്ഷികള്‍; ജെഡിയു നേതാവ് രാജിവച്ചു, കൂട്ടരാജിക്ക് സാധ്യത

ദില്ലി: പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തില്‍ ആടിയുലഞ്ഞ് ബിജെപിയുടെ സഖ്യകക്ഷികള്‍. പ്രധാന സഖ്യകക്ഷിയായ ജെഡിയുവിലെ നേതാവ് രാജിവച്ചു. ബിഹാറിലെ ജെഡിയുവില്‍ വന്‍ പൊട്ടിത്തെറിക്ക് സാധ്യതയുണ്ടെന്നും ഒട്ടേറെ നേതാക്കള്‍ രാജിവയ്ക്കുമെന്നുമാണ് വിവരം. ജെഡിയു ന്യൂനപക്ഷ സെല്‍ ജനറല്‍ സെക്രട്ടറി ഷാഹിദ് ഖവജയാണ് രാജിക്കത്ത് നല്‍കിയത്. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നിലപാട് ശരിയല്ലെന്ന് അദ്ദേഹം തുറന്നുപറയുകയും ചെയ്തു. നേരത്തെ ദേശീയ വൈസ്

from Oneindia.in - thatsMalayalam News https://ift.tt/36akw7X
via IFTTT
Next Post Previous Post