ദില്ലി നിയമസഭാ തിരഞ്ഞെടുപ്പ്: കോൺഗ്രസ് പ്രചാരണം മന്ദഗതിയിൽ, പ്രതീക്ഷ 'സർപ്രൈസ്' റിസൾട്ടിൽ

കോൺഗ്രസിന് നിർണായകമാണ് ഇത്തവണത്തെ ദില്ലി നിയമസഭാ തിരഞ്ഞെടുപ്പ്. തുടർച്ചയായ 15 വർഷം ദില്ലി ഭരിച്ച കോൺഗ്രസിന് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഒരു സീറ്റ് പോലും നേടാൻ കഴിഞ്ഞില്ല. അതുകൊണ്ട് തന്നെ ഇത്തവണ നില മെച്ചപ്പെടുത്തേണ്ടത് കോൺഗ്രസിന്റെ നിലനിൽപ്പിന്റെ പ്രശ്നമാണ്. പ്രചാരണം അവസാന ഘട്ടത്തിലേക്ക് അടുക്കുമ്പോൾ ആം ആദ്മിയും ബിജെപിയും പരസ്പരം കൊമ്പുകോർക്കുകയാണ്. കോൺഗ്രസിൽ ചിത്രത്തിലില്ലാത്ത അവസ്ഥയാണുള്ളത്. Read More:

from Oneindia.in - thatsMalayalam News https://ift.tt/2S4bxPJ
via IFTTT
Next Post Previous Post