'മകനാണോ തീവ്രവാദിയാണോ എന്ന് ദില്ലി തീരുമാനിക്കും'; ബിജെപിക്ക് മറുപടിയുമായി കെജ്രിവാൾ
ദില്ലി: ബിജെപിയുടെ താവ്രവാദി പരാമർശത്തിൽ പ്രതികരിച്ച് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ദില്ലിയിലെ തിരഞ്ഞെടുപ്പ് റാലിക്കിടെ ബിജെപി എംപി പർവേഷ് വർമ്മ അരവിന്ദ് കെജ്രിവാളിനെ തീവ്രവാദിയെന്ന് വിളിച്ചിരുന്നു. ഇതിന് പിന്നാലെ നിരവധി ബിജെപി നേതാക്കളും ഇത് ഏറ്റുപിടിക്കുകയായിരുന്നു. ഇതിന് മറുപടിയുമായാണ് കെജ്രിവാൾ രംഗത്ത് എത്തിയിരിക്കുന്നത്. ദില്ലിയിലെ ജനങ്ങൾക്ക് എങ്ങിനെ തന്നെ തീവ്രവാദിയെന്ന് വിളിക്കാനാകുമെന്ന് അദ്ദേഹം ചോദിച്ചു. എല്ലാവർക്കും
from Oneindia.in - thatsMalayalam News https://ift.tt/38S8i4V
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/38S8i4V
via IFTTT