ലോകത്തിലെ ഏറ്റവും ഗതാഗത കുരുക്കേറിയ നഗരം ബംഗളൂരു; ഇന്ത്യയിലെ 4 നഗരങ്ങളില്‍ വന്‍ ഗതാഗത കുരുക്ക്
ദില്ലി: ടോം ടോം ട്രാഫിക്കിന്റെ 2019ലെ റിപ്പോര്‍ട്ട് പ്രകാരം ഗതാഗത കുരുക്കേറിയ രാജ്യങ്ങളില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്. ആഗോളതലത്തില്‍ ഏറ്റവും തിരക്കേറിയ 10 നഗരങ്ങളില്‍ നാലെണ്ണം ഇന്ത്യയിലാണ്. ബംഗളൂരു(71%), മുംബൈ (65%), പൂനെ (59%), ദില്ലി (56%) എന്നിവ യഥാക്രമം 1, 4, 5, 8 സ്ഥാനങ്ങളിലാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഫിലിപ്പീന്‍സിലെ മനില, കൊളംബിയയിലെ ബൊഗോട്ട, റഷ്യയിലെ
from Oneindia.in - thatsMalayalam News https://ift.tt/37FqCOv
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/37FqCOv
via IFTTT