അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിച്ചാല്‍ ബാബറി മസ്ജിദും നിര്‍മിക്കും; ഉദ്ധവിനെതിരെ എസ്പി നേതാവ്

മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അയോധ്യ സന്ദര്‍ശിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ ശക്തമായ താക്കീത് നല്‍കി എസ്പി നേതാവ് രംഗത്ത്. മാര്‍ച്ച് ഏഴിന് അയോധ്യ സന്ദര്‍ശിക്കുമെന്നും രാമന്റെ അനുഗ്രഹം വാങ്ങുമെന്നുമാണ് ഉദ്ധവ് താക്കറെ കഴിഞ്ഞദിവസം പ്രഖ്യാപിച്ചത്. മഹാരാഷ്ട്ര സര്‍ക്കാര്‍ 100 ദിവസം പൂര്‍ത്തിയാക്കുന്നതിനോട് അനുബന്ധിച്ചാണ് സന്ദര്‍ശനം. അങ്ങനെയാണെങ്കില്‍ ഞങ്ങളും കൂടെ വരുമെന്ന് സമാജ്‌വാദി പാര്‍ട്ടി നേതാവ് അബു

from Oneindia.in - thatsMalayalam News https://ift.tt/2uKiUnL
via IFTTT
Next Post Previous Post