ആ മരുന്നാണ് ജീവന്‍ രക്ഷിച്ചത്... കൊറോണയ്ക്ക് മരുന്ന് ഉണ്ടെന്ന് അമേരിക്കന്‍ വംശജന്‍, വെളിപ്പെടുത്തല്‍

ന്യൂയോര്‍ക്ക്: കൊറോണ വൈറസിന് മരുന്നുണ്ടെന്ന വാദവുമായി ലോസ് ആഞ്ചല്‍സുകാരന്‍. 52 വയസ്സുള്ള ഇയാള്‍ക്ക് രോഗം ഭേദമായെന്നാണ് അവകാശപ്പെടുന്നത്. റിയോ ജിയാര്‍ഡിനെരി എന്നയാളാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ഇയാള്‍ പാചക ഉപകരണങ്ങള്‍ നിര്‍മിക്കുന്ന കമ്പനിയുടെ വൈസ് പ്രസിഡന്റാണ് ജിയാര്‍ഡിനെരി. ന്യൂയോര്‍ക്കിലെ ഒരു കോണ്‍ഫറന്‍സില്‍ വെച്ചാണ് ഇയാള്‍ക്ക് രോഗം ബാധിച്ചത്. അഞ്ച് ദിവസം കടുത്ത പനിയായിരുന്നു. നടുവേദന, തലവേദന, കടുത്ത ചുമ,

from Oneindia.in - thatsMalayalam News https://ift.tt/2UwcPo8
via IFTTT
Next Post Previous Post