കുട്ടനാട്;കോണ്‍ഗ്രസ് തിരുമാനിച്ചു,സ്ഥാനാര്‍ത്ഥിയെ നിര്‍ദ്ദേശിച്ച് ചെന്നിത്തല! വെല്ലുവിളിച്ച് ജോസഫ്
ആലപ്പുഴ: കുട്ടനാട് സീറ്റ് സംബന്ധിച്ച് കേരള കോണ്‍ഗ്രസില്‍ തര്‍ക്കം തുടരുന്ന പശ്ചാത്തലത്തില്‍ സീറ്റ് ഏറ്റെടുക്കാന്‍ കോണ്‍ഗ്രസില്‍ ഏകദേശ ധാരണയായി. 50 വര്‍ഷം യുഡിഎഫിന് ഒപ്പമുണ്ടായിരുന്ന പാലാ കൈവിട്ടത് പോലെ കുട്ടനാട്ടിലും സംഭവിക്കാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് കോണ്‍ഗ്രസ്. അതുകൊണ്ട് തന്നെ കുട്ടനാട് ഏറ്റെടുത്ത് കേരള കോണ്‍ഗ്രസിന് മറ്റൊരു സീറ്റ് നല്‍കാനാണ് കോണ്‍ഗ്രസില്‍ ധാരണ ആയിരിക്കുന്നത്. ഇരുവിഭാഗങ്ങളുമായി ഇത് സംബന്ധിച്ച്
from Oneindia.in - thatsMalayalam News https://ift.tt/2HXYomN
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2HXYomN
via IFTTT