ദില്ലിയില്‍ പൗരത്വ പ്രക്ഷോഭകരും അനുകൂലികളും തമ്മില്‍ സംഘര്‍ഷം
ദില്ലി: പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ചും എതിര്‍ത്തും നടന്ന റാലിക്കിടെ ദില്ലിയിലെ മോജ്പൂരില്‍ സംഘര്‍ഷം. ജനക്കൂട്ടം പരസ്പരം ചേരിതിരിഞ്ഞ് കല്ലേറ് നടത്തി. നിയമത്തിനെതിരെ ശനിയാഴ്ച രാത്രി മുതല്‍ വനിതകള്‍ സമരം നടത്തുന്ന ജാഫറാബാദിലെ മെട്രോ സ്‌റ്റേഷന് അടുത്താണ് സംഘര്‍ഷമുണ്ടായത്. നിയമത്തെ അനുകൂലിച്ച് റാലി നടത്താന്‍ ബിജെപി നേതാവ് കപില്‍ മിശ്ര തീരുമാനിച്ചതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം.
from Oneindia.in - thatsMalayalam News https://ift.tt/39WLKAp
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/39WLKAp
via IFTTT