മധ്യപ്രദേശില്‍ ഇനി ഓണ്‍ലൈന്‍ വഴി മദ്യം; വിദേശ സഞ്ചാര കേന്ദ്രങ്ങളില്‍ പുതിയ വൈന്‍ ഷോപ്പുകള്‍

ഭോപ്പാല്‍: ഓണ്‍ലൈന്‍ വഴി മദ്യം വിതരണം ചെയ്യാനൊരുങ്ങി  മധ്യപ്രദേശ് സര്‍ക്കാര്‍. 2020-21ലെ പുതുക്കിയ മദ്യനയം അനുസരിച്ച് വരുമാനം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരത്തിലൊരു നീക്കം. 2,544 നാടന്‍ മദ്യശാലകളും 1,062 വിദേശ മദ്യശാലകളുമാണ് സംസ്ഥാനത്ത് ആകെയുള്ളത്. വരുമാനം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി 2020-2021 സാമ്പത്തിക വര്‍ഷത്തെ മദ്യനയത്തില്‍ മാറ്റം വരുത്തിയതായി സര്‍ക്കാര്‍ പുറത്തിറക്കിയ പ്രസ്താവനയിലാണ് പറയുന്നത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച്

from Oneindia.in - thatsMalayalam News https://ift.tt/37SnnT8
via IFTTT
Next Post Previous Post