ബ്രോക്കോളി സമൂസ, ഖമന്‍, തേനില്‍ മുക്കിയ ബിസ്‌കറ്റ്, ട്രംപിനായി ഒരുങ്ങുന്നത് ഗുജറാത്തി വിഭവങ്ങള്‍!!

അഹമ്മദാബാദ്: ഇന്ത്യ സന്ദര്‍ശിക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനായി ഒരുക്കുന്നത് സ്വാദിഷ്ടമായ വിഭവങ്ങള്‍. ഗുജറാത്തി വിഭവങ്ങളുടെ വലിയൊരു നിരയാണ് ഉള്ളത്. സസ്യ വിഭവങ്ങളാണ് എല്ലാം. ഗുജറാത്തിന്റെ ഭക്ഷണത്തിലെ പ്രധാന വിഭവമായ ഖമനാണ് ഇതില്‍ പ്രധാനം. പല തരത്തിലുള്ള റോട്ടികളും ഇതിനൊപ്പമുണ്ടാവും. ഫോര്‍ച്യൂണ്‍ ലാന്‍ഡ് മാര്‍ക്ക് ഹോട്ടലില്‍ ഷെഫ് സുരേഷ് ഖന്നയാണ് വിഭവങ്ങള്‍ ഒരുക്കുന്നത്. ഇന്ത്യയെ

from Oneindia.in - thatsMalayalam News https://ift.tt/3c2Nni0
via IFTTT
Next Post Previous Post