ഐഎസ് ഭീകരന്‍മാരുടെ അതേ വാദമാണ് സിപിഎം കൊലയാളികളും ചെയ്യുന്നത്: വിമര്‍ശനവുമായി ചെന്നിത്തല
തിരുവനന്തപുരം: കാസര്‍കോട് പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിന്റേയും ശരത് ലാലിന്റെയും കൊലപാതകത്തിൽ സിപിഎമ്മിനുള്ള പങ്ക് വ്യക്തമാക്കുകയാണ് കൊലക്കേസ് പ്രതിയും പെരിയ ലോക്കല്‍ സെക്രട്ടറി കൂടിയായ എന്‍. ബാലകൃഷ്ണന്‍ വിവാദപ്രസംഗത്തിലൂടെ ചെയ്തതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോണ്‍ഗ്രസിന് ചിരി: ബിജെപിയില്‍ നിന്ന് മന്ത്രിസ്ഥാനം രാജിവെയ്ക്കാനൊരുങ്ങി രമേശ് ജാര്‍ഖിഹോളി "ധര്‍മ സംസ്ഥാപനത്തിനായി അമ്മാവനായ കംസനുള്‍പ്പെടെ ഒട്ടേറെ ആളുകളെ
from Oneindia.in - thatsMalayalam News https://ift.tt/2unPVWZ
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2unPVWZ
via IFTTT