അന്യസംസ്ഥാന തൊഴിലാളിയെ മർദ്ദിച്ച സംഭവം; ഡ്രൈവറുടെ ക്രൂരത ആദ്യത്തേതല്ല, മൊബൈൽ ഷോപ്പ് ഉടമയെയും തല്ലി!

തിരുവന്തപുരം: വിഴിഞ്ഞത്ത് ഇതരസംസ്ഥാനത്തൊഴിലാളിയെ ഐഡി കാർഡ് ചോദിക്കുകയും മർദ്ദിക്കുകയും ചെയ്ത സംഭവം ഏറെ വിവാദമായിരുന്നു. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. ജാര്‍ഖണ്ഡ് സ്വദേശി ഗൗതം മണ്ഡലിനെയാണ് മുക്കോല ഓട്ടോ സ്റ്റാന്‍ഡിലെ ഡ്രൈവറായ സുരേഷ് മര്‍ദിച്ചത്. ആധാര്‍ അടക്കമുള്ള രേഖകള്‍ ചോദിച്ച് ഇയാള്‍ ഗൗതമിന്റെ മുഖത്ത് തുടര്‍ച്ചയായി അടിക്കുകയായിരുന്നു. രേഖകളും സുരേഷ് ഗൗതമില്‍നിന്നു പിടിച്ചുവാങ്ങി. സമൂഹമാധ്യമങ്ങളില്‍ അക്രമത്തിന്റെ വീഡിയോ പ്രചരിച്ചതോടെ

from Oneindia.in - thatsMalayalam News https://ift.tt/32jRba0
via IFTTT
Next Post Previous Post