സബര്‍മതിയില്ല, താജ്മഹല്‍ തിരഞ്ഞെടുത്തു; ട്രംപിന്റെ വരവില്‍ അടിമുടി മാറ്റം, 100 കോടി ചെലവഴിച്ചത് ആര്?

ദില്ലി: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രഥമ ഇന്ത്യാ സന്ദര്‍ശനത്തിന് തിങ്കളാഴ്ച തുടക്കം കുറിക്കുകയാണ്. നേരത്തെ പുറത്തുവന്ന വിവരങ്ങളില്‍ നിന്ന് അല്‍പ്പം മാറ്റങ്ങളുണ്ട് ട്രംപിന്റെ സന്ദര്‍ശനത്തിന്. ഗുജറാത്തിലാണ് അദ്ദേഹം നേരിട്ട് എത്തുന്നത്. നേരത്തെ പറഞ്ഞതിനേക്കാള്‍ കുറഞ്ഞ സമയമേ ട്രംപ് ഗുജറാത്തില്‍ ചെലവഴിക്കൂ. ഗാന്ധിജിയുടെ സബര്‍മതി ആശ്രമം ട്രംപ് സന്ദര്‍ശിക്കുന്നില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ആദ്യമായിട്ടാണ് ഒരു വിദേശ

from Oneindia.in - thatsMalayalam News https://ift.tt/2Phqw8A
via IFTTT
Next Post Previous Post