പരിശീലന പറക്കലിനിടെ നാവികസേയുടെ മിഗ് 29 കെ വിമാനം ഗോവയില്‍ തകര്‍ന്നു വീണു

പനജി: ഇന്ത്യന്‍ നാവിക സേനയുടെ വിമാനം ഗോവയില്‍ തകര്‍ന്നു വീണു. നേവിയുടെ മിഗ് 29 കെ വിമാനമാണ് പതിവ് പരിശീലന പറക്കലിനിടെ അറമ്പിക്കടലില്‍ തകര്‍ന്നു വീണത്. രാവിലെ 10.30 ഒടെയാണ് അപകടമുണ്ടായത്. വിമാനം തകര്‍ന്ന് വീഴുന്നതിന് മുമ്പ് പൈലറ്റ് ഇജക്ട് ചെയ്ത് രക്ഷപ്പെട്ടതിനാല്‍ ആളപായമുണ്ടായില്ല. ഇന്ത്യയുടെ വിമാനവാഹിനി കപ്പലായ ഐഎന്‍സ് വിക്രമാദിത്യയില്‍ നിന്നായിരുന്നു മിഗ്

from Oneindia.in - thatsMalayalam News https://ift.tt/32m4gzu
via IFTTT
Next Post Previous Post