അരവിന്ദ് കെജ്രിവാൾ നരേന്ദ്ര മോദിയുടെ ഉത്തമ ശിഷ്യനായി മാറുന്നു, പ്രകീർത്തിച്ച് ആർഎസ്എസ്!

ദില്ലി: തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ബിജെപി സെറ്റ് ചെയ്യുന്ന അജണ്ടകളില്‍ ചെന്ന് വീഴുക എന്നതാണ് സമീപകാലത്തായി മിക്ക പ്രതിപക്ഷ പാര്‍ട്ടികളുടേയും ദുര്‍വിധി. എന്നാല്‍ ദില്ലിയില്‍ അരവിന്ദ് കെജ്രിവാളിന് മുന്നില്‍ ബിജെപിയുടെ പതിവ് തന്ത്രങ്ങളെല്ലാം അപ്പാടെ പാളിപ്പോയി. ബിജെപി ഉയര്‍ത്തിയിരുന്ന അതേ വികസന മുദ്രാവാക്യങ്ങള്‍ ആം ആദ്മി പാര്‍ട്ടി ഉയര്‍ത്തി. മൃദുഹിന്ദുത്വവും സ്വീകരിച്ചു. തിരഞ്ഞെടുപ്പിന് ശേഷവും അതേ വഴി തന്നെയാണ്

from Oneindia.in - thatsMalayalam News https://ift.tt/2uZLMsH
via IFTTT
Next Post Previous Post