ദില്ലിയില്‍ വീഴ്ത്തിയത് വിദ്വേഷ പ്രസംഗം, കപില്‍ മിശ്രയെ പോലുള്ളവരെ പുറത്താക്കണം, തുറന്നടിച്ച് തിവാരി

ദില്ലി: വര്‍ഗീയപരമായ പരാമര്‍ശങ്ങളും വിദ്വേഷ പ്രസംഗങ്ങളും ദില്ലിയില്‍ ബിജെപിക്ക് തിരിച്ചടിയായെന്ന് ദില്ലി അധ്യക്ഷന്‍ മനോജ് തിവാരി. തിരഞ്ഞെടുപ്പിന് ശേഷം ഇത് ആദ്യമായിട്ടാണ് ഭോജ്പുരി താരം കൂടിയായ തിവാരി ഇക്കാര്യം സമ്മതിക്കുന്നത്. ദില്ലിയില്‍ ബിജെപിയുടെ പ്രചാരണത്തില്‍ നിരവധി വീഴ്ച്ചകളുണ്ടായിട്ടുണ്ട്. പക്ഷേ അതില്‍ പ്രധാനം വിവാദ പരാമര്‍ശങ്ങളായിരുന്നു. അനുരാഗ് താക്കൂര്‍, പര്‍വേശ് വര്‍മ, പ്രകാശ് ജാവദേക്കര്‍, യോഗി ആദിത്യനാഥ് എന്നിവരുടെ

from Oneindia.in - thatsMalayalam News https://ift.tt/2v016pf
via IFTTT
Next Post Previous Post