നാല് ജില്ലകളില്‍ ചൂട് വര്‍ധിക്കും; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്
തിരുവനന്തപുരം: ആലപ്പുഴ, കോഴിക്കോട്, കണ്ണൂർ, കോട്ടയം എന്നീ ജില്ലകളിൽ 2020 ഫെബ്രുവരി 23, ഫെബ്രുവരി 24 ദിവസങ്ങളിൽ ഉയർന്ന ദിനാന്തരീക്ഷ താപനില സാധാരണ താപനിലയെക്കാൾ 2 മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. പൊതുവെ സംസ്ഥാനത്തെ ചൂട് വർധിക്കുന്നതിന്റെ പശ്ചാത്തലത്തിൽ ദുരന്ത നിവാരണ അതോറിറ്റി സംസ്ഥാനത്തെ പൊതുജനങ്ങൾക്കായി പുറപ്പെടുവിക്കുന്ന
from Oneindia.in - thatsMalayalam News https://ift.tt/2vVgvHi
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2vVgvHi
via IFTTT