ഷംനാ കാസിം കേസ്: തട്ടിപ്പ് സംഘം മോഡലിനെ വെച്ച് സ്വര്‍ണക്കടത്തിന് ശ്രമിച്ചു, വെളിപ്പെടുത്തല്‍!!
കൊച്ചി: ഷംനാ കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായവര്‍ വമ്പന്‍ തട്ടിപ്പ് സംഘം. ഇവര്‍ക്കെതിരെ പുതിയ ആരോപണങ്ങളുമായി വന്നവര്‍ ഞെട്ടിക്കുന്ന കാര്യങ്ങളാണ് വെളിപ്പെടുത്തിയത്. സ്വര്‍ണക്കടത്തിന് പ്രേരിപ്പിച്ചെന്ന് ആലപ്പുഴ സ്വദേശിനിയായ യുവതി വെളിപ്പെടുത്തി. ഷൂട്ടിംഗിനെ പറഞ്ഞാണ് കൂടെ വര്‍ക്ക് ചെയ്ത സുഹൃത്ത് പാലക്കാട്ടേക്ക് വിളിപ്പിച്ചത്. അവിടെ ചെന്നപ്പോഴാണ് അത് കെണി ആയിരുന്നു എന്നറിഞ്ഞത്. സ്വര്‍ണക്കടത്ത് ചെയ്യണമെന്ന്
from Oneindia.in - thatsMalayalam News https://ift.tt/2NsQy7F
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2NsQy7F
via IFTTT