അങ്കമാലിയില്‍ പിതാവ് കൊല്ലാന്‍ ശ്രമിച്ച കുഞ്ഞിന്റെ അമ്മയുടേയും സംരക്ഷണം ഏറ്റെടുത്ത് വനിത കമ്മീഷന്‍
കൊച്ചി: അങ്കമാലിയില്‍ അച്ഛന്‍ എറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ച കുഞ്ഞിന്റേയും അമ്മയുടേയും സംരക്ഷണം ഏറ്റെടുത്ത് വനിത കമ്മീഷന്‍. ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആയാല്‍ അമ്മയുടേയും കുഞ്ഞിന്റേയും സുരക്ഷിതത്വം പ്രശ്‌നമായതോടെയാണ് വനിത കമ്മീഷന്‍ സംരക്ഷണം ഏറ്റെടുക്കുന്നത്. ഇവരെ നേപ്പാളിലേക്ക് വിടുകയെന്നതാണ് ശാശ്വതമായ പരിഹാരം. അതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് വനിത കമ്മീഷന്‍ അധ്യക്ഷന്‍ എംസി ജോസഫൈന്‍ പറഞ്ഞു. ജോസഫൈന്‍ കുഞ്ഞിനെ ആശുപത്രിയില്‍
from Oneindia.in - thatsMalayalam News https://ift.tt/2VjXHLH
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2VjXHLH
via IFTTT