കോണ്‍ഗ്രസിന്‍റെ കിടിലന്‍ നീക്കം; മുന്‍ ബിജെപി മന്ത്രി കോണ്‍ഗ്രസിലേക്ക്? ചര്‍ച്ച നടന്നെന്ന് നേതാവ്
ഭോപ്പാല്‍: ഉപതിരഞ്ഞെടുപ്പിന് തയ്യാറെടുക്കുന്ന മധ്യപ്രദേശില്‍ വലിയ തോതിലുള്ള ആഭ്യന്തര പ്രശ്നങ്ങളാണ് ബിജെപി നേരിട്ടുകൊണ്ടിരിക്കുന്നത്. സിന്ധ്യ അനുകൂലികളായ 22 കോണ്‍ഗ്രസ് എംഎല്‍എമാരുടെ രാജിയോടെയാണ് ബിജെപിക്ക് സംസ്ഥാന ഭരണം പിടിക്കാന്‍ സാധിച്ചതെങ്കിലും ഉപിതിരഞ്ഞെടുപ്പില്‍ ഇവരെ സ്ഥാനാര്‍ത്ഥിയാക്കുന്നതിനോട് പല നേതാക്കള്‍ ക്കും താല്‍പര്യമില്ല. ഈ അതൃപ്തി മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പടേയുള്ളവര്‍ പരസ്യമായി തന്നെ പ്രകടിപ്പിച്ചു കൊണ്ടിരിക്കുകയാണ്. കോണ്‍ഗ്രസില്‍ നിന്ന് വന്നവരെ മത്സരിപ്പിക്കാനുള്ള
from Oneindia.in - thatsMalayalam News https://ift.tt/3duvdVX
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/3duvdVX
via IFTTT