യെഡ്ഡിക്കെതിരെ അറ്റകൈ നീക്കത്തിന് ബിജെപി നേതാക്കള്‍.. 77-ാം പിറന്നാള്‍ ആഘോഷം കഴിഞ്ഞാല്‍ കഷ്ടകാലം!!

ബെംഗളൂരു: ഏറെ നാളത്തെ അനിശ്ചിതത്വത്തിന് ഒടുവിലാണ് കര്‍ണാടകത്തില്‍ യെഡിയൂരപ്പ സര്‍ക്കാര്‍ മന്ത്രിസഭ വികസനം നടത്തിയത്. കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യസര്‍ക്കാരിനെ താഴെയിറക്കാന്‍ സഹായിച്ച കോണ്‍ഗ്രസ്-ജെഡിഎസ് നേതാക്കളെ കൂടി മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തേണ്ടിയിരുന്നത് കൊണ്ടാണ് മന്ത്രിസഭ വിപുലീകരണം വൈകിയത്. എന്നാല്‍ മുതിര്‍ന്ന നേതാക്കളെ തഴഞ്ഞ് കൂറുമാറിയെത്തിവര്‍ക്ക് മന്ത്രി സ്ഥാനം നല്‍കിയത് പാര്‍ട്ടിയില്‍ വലിയ ഭിന്നതയ്ക്കാണ് വഴിവെച്ചിരിക്കുന്നത്. തങ്ങളെ തഴഞ്ഞ യെഡിയൂരപ്പയ്ക്കെതിരെ ചില അറ്റകൈ പ്രയോഗത്തിന് നീങ്ങുകയാണ് സംസ്ഥാനത്തെ മുതിര്‍ന്ന ബിജെപി നേതാക്കള്‍. വിശദാംശങ്ങളിലേക്ക്

from Oneindia.in - thatsMalayalam News https://ift.tt/32kCZ0t
via IFTTT
Next Post Previous Post