കുഞ്ഞ് കൊല്ലപ്പെടും മുൻപ് കാമുകൻ ശരണ്യയുടെ വീടിന് അടുത്തെത്തി, തെളിവായി സിസിടിവി ദൃശ്യങ്ങൾ!
കണ്ണൂര്‍: ഒന്നര വയസ്സ് മാത്രം പ്രായമുളള വിവാനെ സ്വന്തം അമ്മ പാറക്കൂട്ടത്തില്‍ എറിഞ്ഞ് കൊലപ്പെടുത്തിയതിന്റെ ഞെട്ടല്‍ കേരളത്തിന് മാറിയിട്ടില്ല. അമ്മ ശരണ്യയെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്. കാമുകനൊപ്പം ജീവിക്കാന്‍ കുഞ്ഞ് തടസ്സമാകും എന്ന തോന്നലാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറയുന്നു. ശരണ്യയുടെ കാമുകന് കൊലപാതകത്തെ കുറിച്ച് അറിവുണ്ടായിരുന്നോ എന്നത് വ്യക്തമല്ല. ഇയാളോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പോലീസ്
from Oneindia.in - thatsMalayalam News https://ift.tt/2Vfn6XO
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2Vfn6XO
via IFTTT