2 ജില്ലകളിൽ തർക്കം തുടരുന്നു, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ ബിജെപി അധ്യക്ഷന്‍മാരെ പ്രഖ്യാപിച്ചു

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷനായി കെ സുരേന്ദ്രൻ ചുമതല ഏറ്റെടുത്തതോടെ രണ്ട് ജില്ലകളിലെ ബിജെപി അധ്യക്ഷന്മാരെ പാർട്ടി പ്രഖ്യാപിച്ചു. നിലവിലെ കാസര്‍ഗോഡ് ജില്ലാ പ്രസിഡന്‍റ് കെ.ശ്രീകാന്ത് ആ സ്ഥാനത്ത് തുടരും. എന്‍ ഹരിദാസാണ് പുതിയ കണ്ണൂര്‍ ജില്ലാ പ്രസിഡന്‍റ്. സംസ്ഥാനത്തെ പത്ത് ജില്ലകളിലും നേരത്തെ തന്നെ ബിജെപി ജില്ലാ പ്രസിഡന്‍റുമാരെ തീരുമാനിച്ചെങ്കിലും തർക്കം മൂലം കോട്ടയം, കണ്ണൂര്‍,

from Oneindia.in - thatsMalayalam News https://ift.tt/2HOmPmG
via IFTTT
Next Post Previous Post