തീ കത്തുമ്പോൾ കത്തിച്ചവന് എതിരെ നിൽക്കുന്നതായിരിക്കണം നിങ്ങളുടെ രാഷ്ട്രീയമെന്ന് ഹരീഷ് ശിവരാമകൃഷ്ണൻ!
ദില്ലി: കലാപത്തിൽ മരണം 22 ആയിരിക്കുകയാണ്. നാല് ദിവസമായി അശാന്തിയുടെ പിടിയിൽ അമർന്നിരിക്കുകയാണ് രാജ്യതലസ്ഥാനമായ ദില്ലി. ബിജെപി നേതാക്കളുടെ പ്രകോപനപരമായ പ്രസംഗങ്ങളാണ് ദില്ലിയെ കലാപത്തിലേക്ക് തളളിയിട്ടത് എന്ന ആരോപണം ശക്തമാണ്. ദില്ലി ഹൈക്കോടതി നാല് ബിജെപി നേതാക്കളുടെ പ്രസംഗങ്ങൾ പരിശോധിച്ച് കേസെടുക്കാൻ ദില്ലി പോലീസിനോട് നിർദേശിച്ചിരിക്കുകയാണ്. കലാപത്തിനിടയിലും ഹിന്ദുക്കളും മുസ്ലീങ്ങളും ഒരുമിച്ച് സമാധാന റാലി നടത്തിയത് പോലുളള
from Oneindia.in - thatsMalayalam News https://ift.tt/380nMms
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/380nMms
via IFTTT