അഡ്വക്കേറ്റ് സുറൂർ മന്ദർ, അർധ രാത്രിയിൽ കോടതിയെ വിളിച്ചുണർത്തി നീതി ചോദിച്ച് വാങ്ങിയ അഭിഭാഷക!
ദില്ലി: അക്രമം അരങ്ങ് വാണ ദില്ലി കഴിഞ്ഞ ദിവസം അസാധാരണമായ ചില സംഭവ വികാസങ്ങള്‍ക്ക് കൂടി സാക്ഷ്യം വഹിച്ചു. ദില്ലിയിലെ സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് ഹൈക്കോടതി അര്‍ധരാത്രിയില്‍ അടിയന്തരമായി വാദം കേട്ടതായിരുന്നു അതിലൊന്ന്. സംഘര്‍ഷങ്ങളില്‍ പരിക്കേറ്റവരെ ദില്ലി പോലീസ് കൈവിട്ട ഘട്ടത്തിലാണ് രക്ഷയ്ക്കായി കോടതി ഇടപെട്ടത്. അര്‍ധരാത്രിയില്‍ നീതിയുടെ വാതില്‍ മുട്ടി വിളിച്ച് തുറപ്പിച്ചത് മനുഷ്യസ്‌നേഹിയായ ഒരു അഭിഭാഷകയാണ്,
from Oneindia.in - thatsMalayalam News https://ift.tt/2Tlciog
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2Tlciog
via IFTTT