ദില്ലിക്കാര്‍ക്ക് മുമ്പില്‍ രണ്ട് വഴികളാണുള്ളത്; നിയമസഭയില്‍ കെജ്രിവാളിന്റെ കിടിലന്‍ പ്രസംഗം

ദില്ലി: വടക്കുകിഴക്കന്‍ ദില്ലിയിലെ കലാപത്തില്‍ മരണ സഖ്യ 22 ആയി ഉയര്‍ന്നിരിക്കെ, സമാധാന ശ്രമങ്ങള്‍ ഊര്‍ജിതമാക്കി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ദില്ലി പോലീസിന് സമാധാനം പുനസ്ഥാപിക്കാന്‍ സാധിക്കില്ലെന്ന് പറഞ്ഞ അദ്ദേഹം സൈന്യത്തെ വിളിക്കണമെന്ന തന്റെ ആവശ്യം ആവര്‍ത്തിച്ചു. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ചൊവ്വാഴ്ച കേന്ദ്ര ആഭ്യന്തര മന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലും സൈന്യത്തെ വിളിക്കണമെന്ന് കെജ്രിവാള്‍ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം താന്‍

from Oneindia.in - thatsMalayalam News https://ift.tt/32uZBvp
via IFTTT
Next Post Previous Post