വീണ്ടും കപില്‍ മിശ്ര; ഐബി ഉദ്യോഗസ്ഥനെ കൊലപാതകത്തിന് പിന്നില്‍ എഎപി നേതാവെന്ന് ആരോപണം
ദില്ലി: ദില്ലിയിലെ വര്‍ഗീയ കലാപത്തിനിടെ ഐബി ഓഫീസര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ആംആദ്മി പാര്‍ട്ടിക്കെതിരെ ആരോപണവുമായി ബിജെപി നേതാവ് കപില്‍ മിശ്ര. ഐബി ഓഫീസര്‍ അങ്കിത് വര്‍മയെ കൊലപ്പെടുത്തിയതിന് പിന്നില്‍ ആംആദ്മി പാര്‍ട്ടി നേതാവ് താഹിര്‍ ഹുസൈനാണെന്ന് കപില്‍ മിശ്ര ആരോപിച്ചു. ആം ആദ്മി പാര്‍ട്ടിയുടെ കൗണ്‍സിലറായ താഹിര്‍ ഹുസൈന്‍റെ വീട്ടില്‍ നിന്നും എത്തിയ സംഘമാണ് കൊലപാതകം നടത്തിയതെന്നാണ്
from Oneindia.in - thatsMalayalam News https://ift.tt/2VqO3b0
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2VqO3b0
via IFTTT