'സമാധാനം പുനസ്ഥാപിക്കും, ഇതെന്റെ വാക്കാണ്'.... കലാപബാധിത പ്രദേശങ്ങൾ സന്ദർശിച്ച് അജിത് ഡോവൽ
ദില്ലി: വടക്ക് കിഴക്കൻ ദില്ലിയിലെ സ്ഥിതിഗതികൾ സാധാരണ നിലയിലായെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ. കലാപബാധിത പ്രദേശങ്ങൾ സന്ദർശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പ്രദേശബാധികളുമായി ഡോവൽ ആശയ വിനിമയം നടത്തി. Read More: രാത്രി രണ്ടുമണിക്കാണ് അക്രമികള്‍ എത്തിയത്... ദില്ലി കലാപത്തിന്റെ നേര്‍ചിത്രം, ഗ്രൗണ്ട് റിപ്പോര്‍ട്ട് ' സ്ഥിതിഗതികൾ പൂർണമായും നിയന്ത്രണവിധേയമാണ്. ജനങ്ങൾ സംതൃപ്തരാണ്. സുരക്ഷാ
from Oneindia.in - thatsMalayalam News https://ift.tt/2VkmZu5
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2VkmZu5
via IFTTT