കേരളം നിശ്ചലമാകുന്നു! സമ്പൂർണ ലോക്ക് ഡൗണ്‍, അതിർത്തി അടയ്ക്കും, പൊതുഗതാഗതം ഉണ്ടാകില്ല

തിരുവനന്തപുരം: കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേരളവും സമ്പൂര്‍ണ അടച്ചിടലിലേക്ക്. മാര്‍ച്ച് 31 വരെയാണ് സംസ്ഥാനത്ത് സര്‍ക്കാര്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ന് മാത്രം സംസ്ഥാനത്ത് 28 പേര്‍ക്കാണ് കൊവിഡ് 19 ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ കൂടിയാണ് സംസ്ഥാനം ലോക്ക് ഡൗണിലേക്ക് നീങ്ങിയിരിക്കുന്നത്. ഇന്ന് കൊവിഡ് സ്ഥിരീകരിച്ച 28 പേരില്‍ 25 പേരും ദുബായില്‍ നിന്ന്

from Oneindia.in - thatsMalayalam News https://ift.tt/33EhdFG
via IFTTT
Next Post Previous Post