സംസ്ഥാനത്ത് രണ്ട് പേർക്ക് കൂടി കൊവിഡ്, കോഴിക്കോടാണ് പുതിയ കേസുകൾ, സംസ്ഥാനത്ത് ആകെ 94 രോഗികൾ

തിരുവനന്തപുരം; സംസ്ഥാനത്ത് ഇന്ന് മാത്രം 28 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ കർശന നടപടകളിലേക്ക് കടക്കുകയാണ് കേരളം. മാർച്ച് 31 വരെ സംസ്ഥാനത്ത് ലോക്ക് ഡൗൺ നടപ്പാക്കും. അനിതര സാധാരണമായ സാഹചര്യമാണെന്നും ആളുകൾ പുറത്തിറങ്ങരുതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ലോക്ക് ഡൗണിൽ സംസ്ഥാനം മൊത്തമായി അടച്ചിടും. പൊതുഗതാഗത സംവിധാനങ്ങൾ പ്രവർത്തിക്കില്ല.  

from Oneindia.in - thatsMalayalam News https://ift.tt/2Wy21Zg
via IFTTT
Next Post Previous Post